""സ്വന്തം മകനെ വേദനിപ്പിച്ച രണ്ടാനച്ചനെ വെട്ടിക്കൊന്നിട്ട്, ആ ചോര പുരണ്ട വാക്കത്തിയും പിടിച്ച് നിന്ന് കരയുന്ന അമ്മയെ കണ്ട് ആ 12 വയസ്സുകാരൻ വിറങ്ങലിച്ച് നിന്നു,,കാരണം അമ്മയ്ക്ക് അവൻ എല്ലാം ആയിരുന്നു, അവൻ സങ്കടപ്പെട്ട് കാണാൻ ആ അമ്മ ആഗ്രഹിച്ചിരുന്നില്ല, ...