മീനുവിന്റെ കൊലയാളി ആര് - 29

  • 6k
  • 1
  • 3.5k

" തന്റെ കാർ ഇവിടെ തന്നെ ഉണ്ടാകും പിന്നെ ഈ തോക്ക് ഇതു തന്റെ പേരിൽ അല്ലെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതു എന്റെ കൈയിൽ ഇരിക്കട്ടെ ഇതു വെച്ചു ഞാൻ മനുഷ്യനെ അല്ല ഒരു മയിലിനെ വെടി വെച്ചാലും നീ കുടുങ്ങും അതുകൊണ്ട് ഇനി ഞങ്ങളുടെ വഴിക്കു വരാതെ പോയിക്കോ... തന്റെ ജീവൻ ഞാൻ തനിക്കു വിട്ടു തരുകയാണ് ഞങ്ങൾ ആർക്കും ഒന്നും സംഭവിക്കാത്തതിനാൽ മറിച്ചു ഇനി ഞങ്ങൾക്കെതിരെ എന്തെങ്കിലും ചെയാൻ ശ്രെമിച്ചാൽ അങ്ങനെ വിചാരിക്കുന്നതിനു മുൻപ് ഞങ്ങൾ തന്നെ തട്ടും ഉറപ്പാ...പിന്നെ താൻ ഇതുവരെ പറഞ്ഞത് എല്ലാം ദേ ഞാൻ ഈ പെൻ ക്യാമെറയിൽ പകർത്തിയിട്ടുണ്ട്...ഇതു ഞാൻ പോലീസിൽ കൊണ്ട് പോയി കൊടുക്കും..." ശരത് പറഞ്ഞു "വേണ്ട സാർ അപ്പിടി സെയാത്തീങ്കെ.. "എന്നാൽ എനിക്ക് നിന്നിൽ നിന്നും ഇനിയും വല്ലതും അറിയാൻ ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കുന്ന ദിവസം വിളിക്കുന്ന സമയം വിളിക്കുന്ന സ്ഥലത്തേക്ക് വരണം അല്ലെങ്കിൽ ദേ ഈ