മീനുവിന്റെ കൊലയാളി ആര് - 49

  • 4.7k
  • 2k

പ്രകാശൻ അമ്മയുടെ അരികിൽ നിന്നും നടന്നു നീങ്ങി.. അവൻ ഉടനെ തന്നെ റീനക്ക് ഫോൺ ചെയ്തു... ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും ബാങ്കിൽ പണം പിൻവലിക്കാൻ പോയ റീന ഫോൺ അറ്റന്റ് ചെയ്തു.. "എന്താ പ്രകാശ ദേവകി പ്രസവിച്ചോ.." റീന ചോദിച്ചു "അറിയില്ല അവൾ അകത്താണ് ഒന്നും അറിഞിട്ടില്ല..അല്ല എവിടെ നീ പറഞ്ഞ ആ തേൻമൊഴി നേഴ്സ് അവരെ ഒന്ന് കാണണം..." പ്രകാശൻ ചോദിച്ചു " എന്തിന് അതിന്റെ ആവശ്യമില്ല ഞാൻ ഉടനെ ഹോസ്പിറ്റലിൽ എത്തും....അപ്പോൾ ഡോക്ടർ നിങ്ങളോട് കാര്യം പറയും അന്നേരം നീ അവിടെ നിന്റെ അമ്മയുടെ കൂടെ ഉണ്ടാകണം... അപ്പോഴേക്കും തേൻമൊഴി ഞാൻ വാങ്ങിച്ചു അവൾക്കു നൽകുന്ന ഒരു കുഞ്ഞിന്റെ പാവയെ നിന്റെ കൈയിൽ തരും ആ പാവയെയും കൊണ്ട് കണ്ണീരോടെ നീ പുറത്തേക്കു വരണം എന്നിട്ട് എന്റെ കാറിൽ കയറണം..."പ്രകാശൻ പറഞ്ഞു "അല്ല നീ ഇങ്ങോട്ട് വരുന്നതിനു മുൻപ് ദേവകി പ്രസവിച്ചാലോ..." "അവൾ പ്രസവിച്ചാലും അവർ