ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 22

  • 888
  • 159

അങ്ങിനെ ഹനുമാൻ സ്വാമിയെ വന്ദി ക്കാതെ പോയവരാണ് സുജിത്തും ഹർഷയും ... അതുകൊണ്ടു തന്നെയാണ് ഹനുമാൻകുന്നിൽ ഭക്തിക്കും ബഹുമാനത്തിനും സ്ഥാനമുണ്ടെന്ന് പഴമക്കാർ പറഞ്ഞു വച്ചിരിക്കുന്നത്... അഞ്ഞൂറ് ഏക്കർ വിസ്തൃതി എന്നുള്ളത് അയ്യായിരം ഏക്കർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു... അയ്യായിരം ഏക്കറിൽ കൂടുതൽ വിസ്തൃതിയുള്ള ഹനുമാൻകുന്ന് അത് ഭു ത ങ്ങളുടെ ഒരു മായാലോകം തന്നെയാണ് ... ആമ സോൺ വനാന്തരങ്ങളെ വെല്ലുന്ന പ്രപഞ്ച സത്യങ്ങളാണ് ഇവിടെ... പറക്കുന്ന തവളകൾ, നടക്കുന്ന മരങ്ങൾ, സംസാരിക്കുന്ന പക്ഷികൾ , നാഴികക്ക് നാൽപതു വട്ടം നിറം മാറുന്ന ചിലന്തികൾ ,.. മാത്രമല്ല പ്രാകൃ ത രൂപി കളായ നരഭോജി കൾ അധി വസിക്കുന്ന ഇടം കൂടിയാണ് ഈ കൊടും വനപ്രദേശം... പകൽ സമയങ്ങളിൽ പോലും സൂര്യ പ്രകാശം കടന്നു ചെല്ലാത്ത ഇരുണ്ട വനഭൂമി... ഈ പ്രദേശങ്ങളിൽ സദാ സമയവും ഇരുട്ടാണ്... രാത്രിയും പകലും ഇവിടെ ഒരുപോലെയാണ്... ഹനുമാൻ സ്വാമിയുടെ പിറന്നാൾ ദിനം ഇവിടെ