കഥയുടെ തലക്കെട്ട് കണ്ട് പലരും മുഖം ചുളിക്കുന്നുണ്ടാവും. പ്രതേകിച്ചും പുരുഷ ജനങ്ങൾ. കാരണം വേശ്യ എന്ന പട്ടം സ്ത്രീകൾക്ക് ഉള്ളതാണ് എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. എന്നാൽ ആ ചിന്ത തന്നെ തെറ്റാണ്. സാഹചര്യം കാരണം വേശ്യ ആകേണ്ടി വന്ന സ്ത്രീകളെ പോലെ തന്നെയാണ് ധനുഷിന്റെ കഥയും. അവന്റെ ജീവിതം എന്റെ തൂലികയിൽ തുറന്ന് കാട്ടീടട്ടെ ഞാൻ..! വായിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടെ..!

1

പുരുഷ വേശ്യ - 1

പുരുഷ വേശ്യ...കഥയുടെ തലക്കെട്ട് കണ്ട് പലരും മുഖം ചുളിക്കുന്നുണ്ടാവും. പ്രതേകിച്ചും പുരുഷ ജനങ്ങൾ. കാരണം വേശ്യ എന്ന പട്ടം സ്ത്രീകൾക്ക് ഉള്ളതാണ് എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ആ ചിന്ത തന്നെ തെറ്റാണ്. സാഹചര്യം കാരണം വേശ്യ ആകേണ്ടി വന്ന സ്ത്രീകളെ പോലെ തന്നെയാണ് ധനുഷിന്റെ കഥയും. അവന്റെ ജീവിതം എന്റെ തൂലികയിൽ തുറന്ന് കാട്ടീടട്ടെ ഞാൻ..!വായിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടെ..!ഈ കഥയിൽ പലതും ഉണ്ടാകും, ഇഷ്ടമല്ലാത്തതും ഇഷ്ടമാകുന്നവയും. താല്പര്യം ഉള്ളവർ മാത്രം മുന്നോട്ട് വായിക്കുക. അല്ലാത്തവർ ...കൂടുതൽ വായിക്കുക