ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക് എന്താ കണ്ണ് കാണില്ലേ.... റോഡ് തന്റെ അച്ഛന്റെ വക ഒന്നും അല്ലല്ലോ?... ഡീ ####മോളെ നീ അല്ലെ എന്റെ വണ്ടിയുടെ മുന്നിലേക്ക് നിന്റെ പട്ട വണ്ടി കൊണ്ട് കയറ്റിയത് എന്നിട്ട് കുറ്റം എനിക്കോ എന്താ മക്കളെ പ്രശ്നം... ഇയാൾ കാർ ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു ചേട്ടന്മാരെ എന്നിട്ട് കുറ്റം ഞങ്ങൾക്ക് ആണെന്ന്... സാറെ പെണ്ണുങ്ങൾ കേസ് കൊടുത്താൽ നമ്മൾ കുടുങ്ങും അതുകൊണ്ട് ഇവർ പറയുന്നത് കേട്ടോ...
ദക്ഷാഗ്നി - 1
ദക്ഷാഗ്നി Part-1ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക് എന്താ കണ്ണ് കാണില്ലേ....റോഡ് തന്റെ അച്ഛന്റെ വക ഒന്നും അല്ലല്ലോ...ഡീ ####മോളെ നീ അല്ലെ എന്റെ മുന്നിലേക്ക് നിന്റെ പട്ട വണ്ടി കൊണ്ട് കയറ്റിയത് എന്നിട്ട് കുറ്റം എനിക്കോഎന്താ മക്കളെ പ്രശ്നം...ഇയാൾ കാർ ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു ചേട്ടന്മാരെഎന്നിട്ട് കുറ്റം ഞങ്ങൾക്ക് ആണെന്ന്...സാറെ പെണ്ണുങ്ങൾ കേസ് കൊടുത്താൽ നമ്മൾ കുടുങ്ങും അതുകൊണ്ട് ഇവർ പറയുന്നത് കേട്ടോ...ഒരു 3000 രൂപ തന്നാൽ തനിക്ക് പോവാം അല്ലങ്കിൽ കേസ് ആവും ഞങ്ങളെ കൊല്ലാൻ നോക്കിയെന്ന് പറഞ്ഞ്...അഗ്നി ടൈം ഇല്ല രാവിലെ മീറ്റിങ് ഉള്ളത് അറിയില്ലേ അതും ഇമ്പോര്ടന്റ്റ് മീറ്റിങ്ങും പോയാൽ നമുക്ക് നഷ്ടം ആണ്...നീ കയറ് അരുൺ ...ഹലോ പൈസ തരാതെ എങ്ങോട്ടാ പോകുന്നത് താൻനീ കൊണ്ട് പോയി കേസ് കൊടുക്കടീ ബാക്കി ഞാൻ നോക്കി കൊണ്ട് നിന്നെ പോലത്തെ പീറ പെണ്ണുങ്ങളെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ അതുകൊണ്ട് കളി ഈ അഗ്നിയോട് ...കൂടുതൽ വായിക്കുക
ദക്ഷാഗ്നി - 2
ദക്ഷഗ്നി Part-2ഡാ എന്താ ഇത് എല്ലാം എന്തിനാ വലിച്ചു വരി ഇട്ടിരിക്കുന്നത് ഇത് ഇനി അടക്കി വെക്കാൻ എത്ര സമയം എടുക്കും...അതും പറഞ്ഞ് അരുൺ ഓരോന്ന് വെക്കാൻ തുടങ്ങിയതും നിലത്തു കിടക്കുന്ന പേപ്പറിലേക്ക് അഗ്നിയുടെ ശ്രദ്ധ പോയതുംഅവൻ അത് വേഗം എടുത്ത് നോക്കി.ഇത് ആ പെണ്ണിന് ഒപ്പം കണ്ട പെൺകുട്ടി അല്ലെ...അതെ ഡാ ഇത് കഴിഞ്ഞ ദിവസം ഇന്റർവ്യൂ അറ്റന്റ് ചെയ്തവരുടെ ലിസ്റ്റ് ആണ് ഇതിൽ നിന്ന് രണ്ട് പേരെ സെലക്ട് ചെയ്തത് അവർ ഇന്ന് മുതൽ ജോലിക്ക് കയറി ...ഈ പെൺകുട്ടി ഇന്റർവ്യൂ വന്നു കാണും എന്തായാലും സെലക്ട് ചെയ്തിട്ടില്ല പിന്നെ അടുത്ത പേജ് മറച്ചതും ദക്ഷയുടെ ഫോട്ടോ കണ്ട് അവന്റെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു.എന്താ അഗ്നി നിന്റെ മുഖത്ത് ഒരു വിജയചിരി.എന്റെ കാൽ ചുവട്ടിൽ അവൾ വരണമെന്ന് എനിക്ക് ഉണ്ടായിരുന്നു അത് നടക്കാൻ പോവാ ദാ നോക്ക് ഇവളും ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുണ്ട്...അറ്റന്റ് ചെയ്തിട്ടുണ്ട് ബട്ട് നമ്മൾ ...കൂടുതൽ വായിക്കുക
ദക്ഷാഗ്നി - 3
ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റിങ് ഉണ്ട്...ഓക്കേ...അരുൺ പോയി കോഫി കൊണ്ട് വാ..ഞാൻ നിന്റെ വേലക്കാരൻ അല്ല സ്വാതി ...ഞങ്ങളുടെ കമ്പനിയിൽ എന്റെ കീഴിൽ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് വേലക്കാരൻ ആണ് പിന്നെ ഇവിടുത്തെ നിന്റെ ജോലി പോയാൽ നിന്റെ കുടുംബം പട്ടിണി ആവും അത് വേണോ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോയി ചെയ് അല്ലങ്കിൽ അറിയാലോ എന്നെ...അരുൺ ദേഷ്യം കടിച്ചു അമർത്തി കോഫി കൊണ്ട് കൊടുത്തതും അവൾ കാലിന്മേൽ കാൽ കയറ്റി വെച്ച് അവനെ പുച്ഛത്തോടെ നോക്കി.പിന്നെ ആ ദിവസം മാറ്റങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയി.പിറ്റേന്ന് ദച്ചുവും ആമിയും അമ്പലത്തിൽ കയറി തൊഴുത് നേരെ അഗ്നിശ്വർ കമ്പനിയിലേക്ക് പുറപ്പെട്ടു ഇനി തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയാതെ.ഈ സമയം അഗ്നി ഓഫീസിലേക്ക് പോവാൻ ഇറങ്ങാൻ നിന്നതും സ്വാതി അവന്റെ അരികിലേക്ക് വന്നു.ഏട്ടാ ഇറങ്ങാൻ പോവണോ...അതെ മോളെ എന്താ കോളേജിൽ ഡ്രോപ്പ് ചെയ്യണോ ഇന്ന് ലൈറ്റ് ...കൂടുതൽ വായിക്കുക