kamadhenu Part 3 book and story is written by Venu G Nair in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. kamadhenu Part 3 is also popular in Fiction Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

കാമധേനു ലക്കം 3

Venu G Nair മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Fiction Stories

കാമധേനു ലക്കം 3 ആ വാര്‍ത്ത കേട്ട് കിടുങ്ങിപ്പോയി ഞാന്‍. പറഞ്ഞത് മറ്റാരുമല്ല അറവുകാരന്‍ ബാപ്പുട്ടിക്ക. കുഞ്ഞി മാളുവിനു വിട പറഞ്ഞ അന്ന് ഉച്ചക്ക് മൂന്നു മണി കഴിഞ്ഞു കാണും ഞാന്‍ പല വ്യഞ്ജന കടയില്‍ പോയി വരും വഴി ബാപ്പുട്ടിക്കയെ കണ്ടു. വല്ലാത്തൊരു ഭാവം ആ മുഖത്ത്. എന്നാലും നായരുട്ട്യേ ...കൂടുതൽ വായിക്കുക