അറുകൊല ചാത്തന്‍ - ഭാഗം 2

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

കരഞ്ഞു തളര്‍ന്ന് അവശയായ വസുധ ദാമോദരന്‍ വൈദ്യര്‍ നല്‍കിയ മരുന്ന് കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല....''എന്‍റെ കുട്ടിക്കൊപ്പം എനിക്കും പോയാ മതിയേ...''വസുധ പതം പറഞ്ഞ് കരഞ്ഞു...''നെനക്ക് ഒരു കുഞ്ഞൂടെ ഒണ്ട് വസുധേ... അവളെ ഒന്ന് ഓര്‍ക്കെടീ കൊച്ചേ...''കുഞ്ഞമ്മിണി കരഞ്ഞു കൊണ്ട് വസുധയുടെ തലയില്‍ തടവി ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു...കുഞ്ഞമ്മിണിയുടെയും ശങ്കരന്‍റെയും വസുധയുടെയും ശരീരത്ത് അങ്ങുമിങ്ങും അറുകൊല ചാത്തന്‍റെ ...കൂടുതൽ വായിക്കുക