കാലം ഉണക്കാത്ത മുറിവ് കൾ

Sarangirethick എഴുതിയത് മലയാളം Classic Stories

കാലം ഉണക്കാത്ത മുറിവുകൾ അയാൾ നടന്ന് പോകുമ്പോൾ ആ ഇടവഴി വളരെ ഏറെ മാറിയിരുന്നു. പെൺ കൈതകൾ കോട്ട തീർത്തിരുന്ന അതിന്റെ ഇരുവശവും ഇന്ന് വർണ്ണ മതിലുകൾക്ക് വഴിമാറിയിരുന്നു. പഴയ ചെമ്മണ്ണ് കുഴഞ്ഞ പശിമരാശി വെട്ടുവഴി കറുത്ത ടാറിനും ടാർ തേഞ്ഞു തെളിഞ്ഞ മെറ്റൽ കഷ്ണങ്ങൾക്കും. എങ്കിലും കൗതുകം നഷ്ടമാകാത്ത അയാൾ ...കൂടുതൽ വായിക്കുക