വേശ്യയുടെ മകൾ

Karthika എഴുതിയത് മലയാളം Women Focused

ഇന്നാകെ തിരക്കായിരുന്നു ... കോൺഫറൻസ് കഴിഞ്ഞപ്പോൾ 12.30..പിന്നെ അവിടെനിന്ന് ഓഫീസിലേക്ക് ...ഓഫീസിൽ എത്തിയപ്പോഴോ അപേക്ഷകരുടെ നീണ്ട ക്യൂ ..ഇനി ഫുഡ്‌ കഴിക്കാൻ നേരമില്ല .നല്ല വിശപ്പുണ്ട് ....അവിടെ ഇരുന്നപ്പോൾ തന്നെ വയർ എരിയുന്നുണ്ടായിരുന്നു ..പിന്നെ ചെയ്തു തീർക്കേണ്ട ഫയൽ കെട്ടു മനസ്സിൽ ഓർത്ത് അതും വേണ്ടാന്നു വെച്ചു . "ചേച്ചി .......ഒരു കാപ്പി " ...കൂടുതൽ വായിക്കുക