ഓർമയിലെ മഴക്കാലം

Sihabudheen chembilaly എഴുതിയത് മലയാളം Short Stories

നീണ്ട പ്രവാസത്തിന്റെ അഞ്ചു വർഷം.കൊറോണ എന്ന മഹാ മേരി ഞങ്ങളെ പോലെയുള്ള എത്ര പ്രവാസികളുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത്. നാട്ടിൽ വരാൻ കഴിയാതെ മാനസികമായ പിരിമുറുക്കവും പേറി റൂമിലെ ഇരുട്ടിൽ ഉറക്കമില്ലാത്ത രാവിൽ നാട്ടിലെത്തിയാൽ ചെയ്തു തീർക്കാനുള്ള ഓരോ കാര്യങ്ങളും സ്വപ്നം കാണുമ്പോഴായിരുന്നു പഴയ കുട്ടിക്കാലം ഓർമയിൽ വന്നത്. അതെ ഇപ്പോൾ നാട്ടിൽ മഴക്കാലമാണ്.. മഴക്കാലം ...കൂടുതൽ വായിക്കുക