രുദ്രായണം

Sarangirethick എഴുതിയത് മലയാളം Spiritual Stories

രുദ്രായണംഅന്ന് തെളിഞ്ഞ ആകാശമായിരുന്നു, കൊതിപ്പിക്കുന്ന നീലനിറം വാരിപ്പൂശി, പ്രസന്നയായി നിൽക്കുന്ന അതിന്റെ കീഴെ, വിശാലമായ കടൽ ശാന്തം. തിര ഞൊറിയുന്ന കുഞ്ഞോളങ്ങളിൽ തഴുകി നോക്കെത്താദൂരം പച്ചപുതപ്പ് ധരിച്ചു അവൾ കുണുങ്ങി നിൽക്കുകയാണ്. വെള്ളിമണൽപ്പരപ്പും അത് പോലെ തന്നെ. എങ്ങും പ്രസന്നത നിറച്ച അന്തരീക്ഷം. ദൂരെ വൃക്ഷത്തലപ്പുകൾ, തഴുകി പോന്ന മന്ദമാരുതനിൽ തലയാട്ടി രസിച്ചു. കുളിർ ...കൂടുതൽ വായിക്കുക