Rudrayanam book and story is written by Sarangirethick in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Rudrayanam is also popular in Spiritual Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

രുദ്രായണം

Sarangirethick എഴുതിയത് മലയാളം Spiritual Stories

രുദ്രായണം അന്ന് തെളിഞ്ഞ ആകാശമായിരുന്നു, കൊതിപ്പിക്കുന്ന നീലനിറം വാരിപ്പൂശി, പ്രസന്നയായി നിൽക്കുന്ന അതിന്റെ കീഴെ, വിശാലമായ കടൽ ശാന്തം. തിര ഞൊറിയുന്ന കുഞ്ഞോളങ്ങളിൽ തഴുകി നോക്കെത്താദൂരം പച്ചപുതപ്പ് ധരിച്ചു അവൾ കുണുങ്ങി നിൽക്കുകയാണ്. വെള്ളിമണൽപ്പരപ്പും അത് പോലെ തന്നെ. എങ്ങും പ്രസന്നത നിറച്ച അന്തരീക്ഷം. ദൂരെ വൃക്ഷത്തലപ്പുകൾ, തഴുകി പോന്ന മന്ദമാരുതനിൽ തലയാട്ടി രസിച്ചു. ...കൂടുതൽ വായിക്കുക