പെണ്ണിൻ്റെ കൊതി

വി.ആർ.റിഥിന എഴുതിയത് മലയാളം Women Focused

ജനനവും അറിഞ്ഞില്ല , പ്രയാണവും അറിഞ്ഞില്ല , വീണു പോയൊരു മരണവും അറിഞ്ഞില്ല എന്നെ . ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ജീവിക്കണം ഞാനായി തന്നെ . ജനിച്ച നാളിൽ തന്നെ എന്നെ എന്നിൽ നിന്നു വേർപ്പെടുത്തി ഞാനെന്നെ കണ്ടെത്തിയതോ - എൻ്റെ അന്ത്യ ദിനത്തിൽ . തിരിച്ചറിയാൻ വൈകിയതല്ല അറിയിക്കാൻ ...കൂടുതൽ വായിക്കുക