ജന്മാന്തരങ്ങൾ

CHERIAN എഴുതിയത് മലയാളം Short Stories

ജന്മാന്തരങ്ങൾ ചെറിയാൻ കെ ജോസഫ് കുഞ്ഞു നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു . കണ്ണുകൾ ഇറുക്കെ അടച്ചു ചുണ്ടുകൾ വിടർത്തി കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു . തളർന്ന വെയിൽ മിറ്റത്തെ മാവിൻതലപ്പത്തെ പൂക്കളിൽ തൂങ്ങിനിന്നു . അമ്മ ഉദാസീനമായി കുഞ്ഞിനെ പാളിനോക്കി ജീൻസിന്റെ സിപ് കയറ്റി ചാറ്‌റൂമിൽനിന്നു മടിയോടെ ഇറങ്ങി . ഡിർട്ടിചാറ്റിലും ...കൂടുതൽ വായിക്കുക