തിരിച്ചറിവ്

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Poems

ചിതറിയ ഓർമ്മകൾ ഇനിയും തെളിയാത്ത ചിത്രങ്ങൾ കണ്ണിനെ മറച്ച ചിത്രങ്ങൾ ഹൃദയത്തെ തെളിയിച്ച ഓർമ്മകൾ എൻ്റെ ബാല്യകാലം. ഓർക്കാൻ നിനയ്ക്കുമ്പോഴെല്ലാം അതിലേക്ക് ലയിക്കാൻ മാത്രമായി നുറുങ്ങു നാളുകൾ തെളിയുന്നു. കരഞ്ഞു കണ്ണു നിറഞ്ഞതെല്ലാം ഓർമ്മയില്ലെങ്കില്ലും കുപ്പായം കണ്ണുനീരുകൊണ്ട് നനഞ്ഞതിന്നുമോർക്കുന്നു. ചിരിച്ച നാളുകളെല്ലാം ഓർമ്മയില്ലെങ്കില്ലും സ്നേഹം ചിരിപ്പിച്ചതെല്ലാം ഓർക്കുന്നു. ...കൂടുതൽ വായിക്കുക