ആത്മാക്കളുടെ ലോകത്ത്

CHERIAN എഴുതിയത് മലയാളം Short Stories

ആത്മാക്കളുടെ ലോകത്ത്ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള വെളിമ്പ്രദേശങ്ങളിൽ ആത്മാക്കൾ ഉഴറി നടന്നു.അവിടെ ,യോഗ്യതയില്ലാതെ വന്നവനെന്നു സ്വയം കരുതി കുന്നത്ത് നിന്നു വിയർത്തു. ഉസാൻ താടിയും ചുവന്നവട്ടകണ്ണുമുള്ള മെലിഞ്ഞുകുറുകി,കരിവാളിച്ചവൻ തട്ടിവിളിച്ചു കൈനീട്ടി ."ഞാൻ ചിലിയിൽനിന്നു എമേഴ്സൺ "കുന്നത്ത് ജാള്യതയോടെ കൈയിലെ ചെളി ഉടുത്തിരുന്ന ചെളിപുരണ്ട തോർത്തിൽ തൂത്തു."ചില്ലയിൽ നിന്നു വന്ന സായ്പ് കിളിയേ കൈലപ്പിടി ചേറാ ...കൂടുതൽ വായിക്കുക