Free Download pravasi by STORY HUB ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ പ്രവാസി പ്രവാസി STORY HUB എഴുതിയത് മലയാളം Short Stories 5k 18.8k Part 1❣M.A.P.K❣✈ *പ്രവാസി*✈തന്റെ ജീവിതത്തിൽ പ്രവാസി എന്ന് മുദ്രകുത്തി ജീവിച്ചു തീർക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. ഈ കഥ അവർക്കായി സമർപ്പിക്കുന്നു."ഒരിക്കൽ ഒരു സ്ത്രീ ഒരു കത്തെഴുതി, ഇതിൽ പ്രധാനമായും പറഞ്ഞത് ഇങ്ങനെയായിരുന്നു, ജീവിക്കുന്നുവെങ്കിൽ ഒരു പ്രവാസിയുടെ ഭാര്യയായി ജീവിക്കണം.... ഇതിലൂടെ ആ സ്ത്രീ അർത്ഥമാക്കിയത് ഇങ്ങനെയായിരുന്നു. പ്രവാസികൾ എന്നും പണക്കാരാണ് അവരിൽനിന്ന് ...കൂടുതൽ വായിക്കുകജീവിക്കാം എന്നതായിരുന്നു ആ സ്ത്രീ അർത്ഥമാക്കി പ്രധാന കാര്യം".ആ കത്തിലെ വാക്കുകൾ കുത്തി തറച്ചത് എന്റെ ഉപ്പ അടക്കമുള്ള പ്രവാസിയുടെ നെഞ്ചിൽ ആയിരുന്നു. പ്രവാസിയുടെ മനസ്സ് അറിയാതെ പോയ ആ സ്ത്രീ ഒന്ന് ചിന്തിച്ചു നോക്കണം എന്താണ് "പ്രവാസി എന്നത്"...?കുറേകാലത്തിനുശേഷം അറബിയുടെയും മാനേജരുടെയും കയ്യും കാലും പിടിച്ചു ഉണ്ടാക്കുന്ന ലീവിന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ, എന്റെ ഭാര്യയുടേയും മക്കളുടേയും തിളങ്ങുന്ന ആ പവിത്രമായ കണ്ണുകൾ ഒന്ന് കാണാൻ എന്ന ആഗ്രഹത്തോടെ വിമാനം കയറുന്ന പ്രവാസികൾ. കയ്യിൽ പൈസ ഇല്ലെങ്കിലും കടം വാങ്ങിയിട്ട് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക പ്രവാസി കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും STORY HUB പിന്തുടരുക