മുലപ്പാൽ

CHERIAN എഴുതിയത് മലയാളം Short Stories

വണ്ടിയിൽ നല്ല തിരക്കാണ് . എങ്കിലും അമ്മക്കു അസൻസോളിൽനിന്നു തന്നെ സീറ്റ് കിട്ടിയിരുന്നു . സീറ്റിന്റെ ഒരു മൂലയിൽ അവർചുരുണ്ടുകൂടി . നേർത്ത നിലാവിൽ തെളിഞ്ഞ , അവിടവിടെ കുറ്റിമരങ്ങൾ നിന്ന വരണ്ടുനിരന്ന ഭൂമി നോക്കി അവർകണ്ണീരൊഴുക്കി . മോൻ അവിടെയെവിടെയോ ഉറക്കെനിലവിളിക്കുന്നതു പോലെ . ...കൂടുതൽ വായിക്കുക