Free Download Moving dolls by ശരശിവ ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ ചലിക്കുന്ന പാവകൾ ചലിക്കുന്ന പാവകൾ ശരശിവ എഴുതിയത് മലയാളം Short Stories 3.5k 14.1k ആളുന്ന തീ.... അതിലേക്ക് കൈ നീട്ടാൻ ശ്രമിച്ചതും ആരോ തട്ടിമാറ്റി... ദേവേട്ടാ.... ഞെട്ടിയുണരുമ്പോൾ നേരം പുലർന്നിരുന്നു.... തുറന്നുകിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്കടിച്ചു കയറി.... മുഖം തിരിക്കുമ്പോൾ തലയണയിൽ നല്ല കാച്ചെണ്ണയുടെ മണം..... ആവോളം വലിച്ചുകയറ്റി.... ഇനിയൊരിക്കലും ലഭിക്കാത്ത അവളുടെ മുടിയുടെ നറുമണം... ഓർമ്മകൾ തീച്ചൂള കൂട്ടി അതിൽ തന്നെ നീറ്റുന്നു.... സേതു.... ജനാലകമ്പിയിൽ കൈ ...കൂടുതൽ വായിക്കുകപുറത്തേക്ക് നോക്കി..... പൂർണ്ണമായും കത്തിയമർന്ന പട്ടട.... ചുറ്റും പൂക്കളും വിറക് കഷ്ണങ്ങളും.... നുണക്കുഴി നിറഞ്ഞ വട്ടമുഖം ഇടനെഞ്ചിലെവിടെയൊ നീറ്റലുണ്ടാക്കി.... അവിടെ കത്തിയമർന്നതൊരു പെണ്ണുടൽ മാത്രമല്ല.... ഒരു ലോകം തന്നെയാണ്.... ഭാര്യ, അമ്മ, കൂട്ടുകാരി അങ്ങനെ നിർവചിക്കാൻ പറ്റാത്ത ഒരുപാട് സ്ഥാനങ്ങൾ.... ഓരോ സ്ത്രീക്ക് പിന്നിലും മറഞ്ഞു കിടക്കുന്ന അവളുടെ നിർവചിക്കാനാവാത്ത മറ്റു പലതും..... നോക്കിനിൽക്കുന്തോറും ചാരമായിപ്പോയ അവൾ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്ന് വെറുതെ പ്രത്യാശിച്ചു.... കാക്കകൾ കൂട്ടത്തോടെ അപ്പുറത്തെ മരച്ചുവട്ടിൽ പറന്നിറങ്ങുന്നു.... വെന്ത് കരിഞ്ഞ ചോറ് ആരോ തെങ്ങിൻ ചുവട്ടിൽ കളഞ്ഞിരിക്കുന്നത് കൊത്തിപ്പെറുക്കുകയാണ്.... കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക ചലിക്കുന്ന പാവകൾ കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും ശരശിവ പിന്തുടരുക