പുതിയകാലപൂക്കൾ വിരിഞ്ഞപ്പോൾ

CHERIAN എഴുതിയത് മലയാളം Short Stories

പുതിയകാല പൂക്കൾ വിരിയുമ്പോൾ " അപ്പാപ്പച്ചോ , അപ്പാപ്പച്ചോ , നമ്മുടെ കച്ചിത്തുറുവേ നോക്കിക്കേ , അമ്പിളിയമ്മാവൻ പൊട്ടിവീണൊഴുകുന്നു ." കച്ചിത്തുറുവിൽ നിലാവു പതയുന്നതു നോക്കി ആകാശ് ആഹ്‌ളാദത്തോടെ വിളിച്ചുപറഞ്ഞു . " കൊച്ചാപ്പിയേ , കൊച്ചാപ്പിയേ , പണ്ടു പണ്ടു ...കൂടുതൽ വായിക്കുക