സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ

BS Murthy മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Social Stories

സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ 'എത്ര സുന്ദരിയാണവൾ!' രാജാ റാവു വീണ്ടും ചിന്തിച്ചു. അതിശയിപ്പിക്കുന്നതല്ലെങ്കിലും അവളുടെ സൗന്ദര്യത്തിനൊരു വശ്യതയുണ്ട്. എല്ലാത്തിലുമുപരി ഒരു ഗൃഹാതുരത്വമുണ്ട്. അവളെ നല്ലൊരു ഭാര്യയായി വാർത്തെടുക്കാൻ എനിക്ക് കഴിയില്ലേ? അവളോട് ഒരു വിവാഹാഭ്യർത്ഥന നടത്തിയാലോ? കാഴ്ച്ചയിൽ ഒരേ ജാതിക്കാരാവാനാണ് വഴി. അത് കാര്യങ്ങൾ എളുപ്പമാക്കും. പക്ഷെ ഉപജാതിയോ? കണ്ടാൽ പുരോഗമനചിന്താഗതിക്കാരാണെന്നു ...കൂടുതൽ വായിക്കുക