അപരാജിതൻ

Sarangirethick എഴുതിയത് മലയാളം Short Stories

അപരാജിതൻ അവൻ അന്നും ഉറങ്ങിയത് മുത്തശ്ശിയുടെ അർജ്ജുനപ്പത്ത് കേട്ട് തലമുടിയിഴകളിലെ തലോടലും അനുഭവിച്ചാണ്. എന്നും അമ്മയേക്കാൾ മുത്തശ്ശിയെ ആയിരുന്നു ഇഷ്ട്ടം, അതങ്ങനെ അല്ലാതെ വരില്ലല്ലോ. മാസം, എ. ടി.എം. ഛർദിക്കുന്ന നോട്ടുകളുടെ മണം മാത്രമായിരുന്ന അമ്മ, പ്രസവിച്ച് പതിനാറാം നാൾ പിഞ്ചുപൈതലിന്റെ കരച്ചിലിനേക്കാൾ ആറക്ക ശമ്പളത്തിന് പ്രാധാന്യം നൽകി, അച്ഛനൊപ്പം വിദേശത്തേയ്ക്ക് പറന്നപ്പോൾ, കൂട്ടിരിയ്ക്കാനും ...കൂടുതൽ വായിക്കുക