സിന്ദൂരക്കുരുവി ചേക്കാറില്ല

CHERIAN എഴുതിയത് മലയാളം Short Stories

സിന്ദൂരക്കുരുവി ചേക്കേറാറില്ല --------------------------------------- ജയിൽ സെല്ലിൽ ഇരിക്കുമ്പോൾ കമ്പിയഴികൾക്കിടയിലൂടെ മുഷിഞ്ഞ തോർത്തുമുണ്ടു പോലെ ആകാശത്തിന്റെഒരു കീറ് കാണാം . അതിലൂടെ ഒരു വെള്ളമേഘം കറുത്ത കുരിശൂ ചുമന്നു ഒഴുകുന്നു . ഫാദർ പോൾ സ്വാമിവേവലാതിയോടെ അഴികളിൽ പിടിച്ചു നിന്നു നോക്കി . ഒരു പരുന്ത് മേഘത്തിലേക്കു ചിറകടിച്ചുയർന്നു ...കൂടുതൽ വായിക്കുക