Free Download the news in the upstairs by CHERIAN ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Classic Stories പുസ്തകങ്ങൾ മച്ചിൻപുറത്തെ വിശേഷങ്ങൾ മച്ചിൻപുറത്തെ വിശേഷങ്ങൾ CHERIAN എഴുതിയത് മലയാളം Classic Stories 315 1.4k മച്ചിൻപുറത്തെ വിശേഷങ്ങൾ മച്ചിനു മുകളിൽ കയറിയാൽ രസമാണ് . അയാൾ അവിടെ കുന്തിച്ചിരുന്നു അടുക്കളക്കുമുകളിൽ മച്ചിന്റെഅഴികൾക്കിടയിലൂടെ പടർന്ന കരിംപുകയിൽ കണ്ണുകൾ ഉഴറി . മഴക്കറ വിലപിച്ച ചില്ലോടിനു താഴെ, കറുത്തപ്പട്ടികയിൽ വലക്കെട്ടിയ തടിയൻ ചിലന്തി വെളിച്ചത്തിന്റെ ...കൂടുതൽ വായിക്കുകധാരയിൽ അയാൾക്കായികണ്ണുമിഴിച്ചു . മൂലക്കു കൂട്ടിയിട്ട ചുക്കിലിമൂടിയ കാലിക്കുപ്പികൾക്കും തുരുമ്പുകഷ്ണങ്ങൾക്കുമിടയിലൂടെഅനേകം പല്ലികൾ സത്യം പരതി ചിലച്ചു . വാട്ടുക്കപ്പയുടെ കൂമ്പാരത്തിനു മീതെ ഒരു എലികുടുംബം ഓടിമദിച്ചുനൃത്തമാടി നിറയുകയാണ് . കിഴക്കേമൂലയിലെ ഇരുളിൽ അപകടം പതുങ്ങിയിരിക്കുന്നു . മീശ വിറപ്പിച്ചുകണ്ണുകൾ തുറുപ്പിച്ചു കാലുകൾ ആയം പിടിച്ചു പാണ്ടൻപൂച്ച !. അമ്മയുടെ മരണത്തിനു ശേഷം ഏകാന്തത നീറുമ്പോൾ പലപ്പോഴും മച്ചിനുമുകളിൽ കയറാറുണ്ട് . " ലോലഹൃദയനായ നീ ഈ കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കുമെന്ന് വേവലാതിപ്പെടാറുണ്ട് മകനേ . " ജീവിച്ചിരുന്നപ്പോൾ അമ്മ കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക മച്ചിൻപുറത്തെ വിശേഷങ്ങൾ കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Novel Episodes മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Humour stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Social Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും CHERIAN പിന്തുടരുക