പുനർജ്ജനി - 1

Athulya Chandrasekhar എഴുതിയത് മലയാളം Love Stories

പുനർജ്ജനി ഭാഗം - 0️⃣1️⃣"" നന്ദൂ ... നന്ദൂട്ടി ... എഴുന്നേക്ക് മോളെ ..... അടുക്കളയിൽ നിന്നുള്ള അനുരാധയുടെ വിളി അവളെ ആ സ്വപ്നത്തിൽ നിന്നുണർത്തി.. "" 5 മിനിറ്റൂടെ അമ്മായി....അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു ...... വീണ്ടും ആ സ്വപ്നം അവളെ തേടിയെത്തി ... ദീപാലംകൃതമായ ക്ഷേത്രം ... ഇരുട്ട് വീണ് തുടങ്ങിയിരുന്നു ...കൂടുതൽ വായിക്കുക