I Love U 2 - (Part 6)

വിച്ചു മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ബദ്രി ആത്മികയുടെ അടുത്തേയ്ക് വേഗം നടന്നു.. തറവാട്ടിലേയ്ക്ക് വേഗത്തിൽ നടക്കുന്ന ബദ്രിക്കൊപ്പം എത്താൻ ആത്മിക ധാവണി അൽപം പൊക്കിപിടിച്ചു. നടന്നുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു. "ഇനി എന്താ പ്ലാൻ..??""ഏഹ്?" നടത്തിനിടെ അവൻ അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല.."ഇന്ന് ഇനി എവിടെ നിന്നാണ് അന്വേഷിക്കുന്നേയെന്ന്..??""സെലിനിൽ നിന്നും സ്വാതിയിൽ നിന്നും ചിലത് അറിയാനുണ്ട്..""അപ്പുവേട്ടൻ ഇവരിൽ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാവോ.. ഡയറിയിൽ പ്രണയത്തിന്റെ ...കൂടുതൽ വായിക്കുക