travel book and story is written by CHERIAN in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. travel is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. അയനം CHERIAN എഴുതിയത് മലയാളം Classic Stories 2 2.3k Downloads 6.9k Views Writen by CHERIAN Category Classic Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം അയനം കുഞ്ഞപ്പ , നിരത്തിനോരത്തു തളംക്കെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു . ബസ്സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല . ബെഞ്ചിൽ ഇരിക്കുന്നവർ പരസ്പരം നോക്കാതെ , ചിരിക്കാതെമൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു . അവരുടെ ഇടയിൽ ഇരിക്കാൻ എന്തോ ഒരു സങ്കോചം . പണ്ടു നാണുവാശാനും കുട്ടനും മുത്തുകോയയും അവിടെയിരുന്നു തലക്കുലുക്കി സൊറ പറയുമായിരുന്നു , കുമ്പകുലുക്കി പൊട്ടിച്ചിരിക്കുമായിരുന്നു . കാണുംമ്പോഴേ വിളിക്കും . " വാ ആശാനേ വാ . വന്നു കുത്തിരിക്ക് " ഇപ്പോൾ അവരെവിടെ ?. എല്ലാവരും ഒറ്റമുലച്ചിക്കൊപ്പം തലയില്ലാകുന്നേറി മറഞ്ഞേ തീർന്നു . പ്രശാന്തി വരുവാൻ ഇനിയും സമയമെടുക്കും . More Likes This വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം എഴുതിയത് Sarangirethick കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories