ഒരു യാത്രക്ക് മുമ്പ്

CENTRE FOR DEVELOPMENT AND MEDIA RESEARCH എഴുതിയത് മലയാളം Short Stories

മുഖത്തെ കടുത്ത നിരാശ കണ്ടാണ് രവി ഒരുമിച്ച് വളർന്ന ഉറ്റചങ്ങാതി സുമേഷിനോട് കാര്യം തിരക്കിയത്."രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്താ ഒരു വല്ലായ്ക; ഒരു നിരാശ?"രവിയുടെ ചോദ്യം സുമേഷിനെ കൂടുതൽ നിരാശനാക്കുകയാണ് ചെയ്തത്."പറയെടാ..."സുമേഷിന്റെ ഹൃദയമിടിപ്പ് ശക്തമായി."എന്തോ വലുത് സംഭവിക്കാൻ പോവുന്നപോലെ... ശരീരം വിറക്കുന്നു, പേശികൾ അലിഞ്ഞുപോവുന്ന പോലെ.. ഒന്നിനും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല."ഭയത്തോടെയായിരുന്നു സുമേഷ് ...കൂടുതൽ വായിക്കുക