മീനുവിന്റെ കൊലയാളി ആര് - 17

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

" മീനു പഠിച്ചത് ഏതു സ്കൂൾ ആണ്..." തിരിഞ്ഞു പോകുന്ന സമയം രാഹുൽ ബാലനോട് ചോദിച്ചു "അത് അടുത്തുള്ള Gps ഗവണ്മെന്റ് സ്കൂൾ ആണ്... ഇവിടെ നിന്നും വലത്തോട്ട് പോയാൽ ഏകദേശം ഒരു കിലോമീറ്റർ.. മീനു മാത്രമല്ല ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുട്ടികളും അവിടെ തന്നെയാണ് പഠിച്ചത്..." ബാലൻ പറഞ്ഞു "ശെരി...എന്നാൽ ഞങ്ങൾ അങ്ങോട്ട്‌..."ശരത് ...കൂടുതൽ വായിക്കുക