മീനുവിന്റെ കൊലയാളി ആര് - 19

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

" സോറി ഞങ്ങൾക്ക് ഇങ്ങോട്ട് കയറാൻ ടീച്ചറെ കാണാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആണ് എന്ന് കള്ളം പറയേണ്ടി വന്നു..." രാഹുൽ പറഞ്ഞു "നിങ്ങൾ ആരാണ് കടക്കു പുറത്ത് എന്റെ വീട്ടിൽ നിന്നും സെക്യുരിറ്റി... ദീപ ടീച്ചർ കുറച്ചു ഉറക്കെ വിളിക്കാൻ ആരംഭിച്ചതും.... "ടീച്ചർ പ്ലീസ് ഞങ്ങൾ പത്തുകൊല്ലം മുൻപ് മരിച്ചു പോയ മീനുവിനെ ക്കുറിച്ച് ...കൂടുതൽ വായിക്കുക