അമ്മ എന്ന പ്രകാശം

swathy എഴുതിയത് മലയാളം Short Stories

ഞാൻ എന്നെ പരിചയപെടുത്തട്ടെ.... എന്റെ പേരാണ് സ്വാതി ...എല്ലാരും എന്നെ സ്നേഹത്തോടെ അഞ്ചു എന്ന് വിളിക്കുന്നു. ഒരു സാദാരണ കുടുംബം ആണ് എന്റേത്...ഞാൻ 'അമ്മ ചേച്ചി ചേർന്ന ഒരു ചെറിയ കുടുംബം....എല്ലാരും നല്ലത് പറയണം എന്നെയും ചേച്ചിയെയും കുറിച്ച്, ഇതാണ് എന്റെ അമ്മേടെ ഏറ്റവും വലിയ ആഗ്രഹം ....പക്ഷെ, എന്ത് ചെയ്യാൻ... ഞാനും അവളും ...കൂടുതൽ വായിക്കുക