സിൽക്ക് ഹൗസ് - 13

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ഉമ്മർ വീടിന്റെ പുറത്ത് തന്റെ കാർ നിർത്തിയ ശേഷം... " മോള് വാ... "കാറിൽ ഇരുന്ന സുഹൈറയോട് പറഞ്ഞു... അവളും ചെറിയ പേടിയോടെ വണ്ടിയിൽ നിന്നും അവളുടെ ബാഗും കൈയിൽ എടുത്തു ഇറങ്ങി...ഇരുവരും ഒരുമിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. ഉമ്മർ വാതിൽ തുറന്നു..അന്നേരം അടുക്കളയിൽ ആയിരുന്നു ആയിഷയും ശ്രീക്കുട്ടിയും.. "ആയിഷാ... ഇജ്ജ് എവിടെ... ഇങ്ട് ...കൂടുതൽ വായിക്കുക