മീനുവിന്റെ കൊലയാളി ആര് - 25

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

ദേഷ്യത്തോടെ നിന്ന സുമേഷ് അവരെ എന്തെങ്കിലും ചെയാൻ നോക്കുന്നതിനു മുൻപ് അവർ മൂന്ന്പേരും അവിടെ നിന്നും പോയി...മൂന്ന്പേരും ഒന്നും സംസാരിക്കാതെ അവരുടെ വീട്ടിലേക്കു യാത്രയായി പോകുന്ന വഴി മുഴുവനും മുഖം അറിയാത്ത മീനുവിന്റെ വേദനയും അവൾടെ അവസ്ഥയും മാത്രമായിരുന്നു ശരത്തിന്റെ മനസ്സിൽ ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മൂന്നുപേരും അവരുടെ വീട്ടിൽ എത്തി ...കൂടുതൽ വായിക്കുക