പറയാൻ മറന്ന പ്രണയം

Naja N എഴുതിയത് മലയാളം Short Stories

അയ്യാളും ഞാനും എന്നും കണ്ടിരുന്നു. സംസാരിച്ചിരുന്നു. ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഒരുമിച്ചു കളിച്ചു നടന്നിരുന്നു. ബാല്യവും കൗമാരവും പിന്നിട്ടതും ഒരുമിച്ചായിരുന്നു. അതിനിടയിൽ എപ്പോഴോ എന്റെ മനസ്സിൽ അയ്യാളോട് പ്രണയത്തിന്റെ പുൽനാമ്പുകൾ മോട്ടിട്ടു തുടങ്ങിയിരുന്നു. അയ്യാളെ കാണാതെ മിണ്ടാതെ ഒന്നു പുഞ്ചിരിക്കാതെ എന്നിലെ ഒരു ദിവസം പോലും കടന്നുപോയില്ല. "എനിക്കു നിന്നോട് പ്രണയമാണ്" എന്നുപറയാൻ എന്റെ ...കൂടുതൽ വായിക്കുക