അവളുടെ ബാല്യം

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

അവൾ..അച്ഛനും അമ്മയ്ക്കും ഒരുപാടു നാളത്തെ പ്രാർത്ഥനകൊടുവിൽ കിട്ടിയ നിധി..കുട്ടികളില്ലാതെ കഴിഞ്ഞ 3 വർഷത്തെ അമ്മയുടെ വേദനകൾ ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട്.. പഴയകാലത്ത് കുട്ടികളില്ലാത്തവരെ ദുശകുനം ആയിട്ടാണ് കൊണ്ടിരുന്നത് നല്ല കാര്യങ്ങൾക്കു അവരെ അടുത്ത് നിർത്താൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു അങ്ങനെ കുറെ അവഗണകൾ അമ്മയും അനുഭവിച്ചു.. എന്തായാലും ഒടുവിൽ അവർക്കു ദൈവം കൊടുത്ത മകൾ ആണ്... ...കൂടുതൽ വായിക്കുക