അവളുടെ പ്രണയം

Aval എഴുതിയത് മലയാളം Short Stories

അവളുടെ പ്ലസ്ടു വെക്കേഷന് കാലത്താണ് അനിയത്തിപ്രാവ് ഫിലിം കാണുന്നത്.... അങ്ങനെ ആദ്യമായി മനസ്സിൽ ഒരാളോട് ആരാധന തോന്നി, കുഞ്ചാക്കോബോബൻ...ആക്കാലത്തു അവളൾപ്പെടെ ഒരുപാടു പേരുടെ ആരാധന മൂർത്തി ആയിരുന്നു അദ്ദേഹം.... അങ്ങനെ കൗമാരത്തിന്റെതായ മാനസിക മാറ്റങ്ങൾ അവൾക്കു അനുഭവപ്പെട്ടു തുടങ്ങി.... ആയിടക്കാണ് അച്ഛൻ എൻട്രൻസ്ക എക്സാം പ്രെപറേഷൻ സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞത്.അച്ഛൻ ബുക്സ് ഒക്കെ സംഘടിപ്പിച്ചു ...കൂടുതൽ വായിക്കുക