മീനുവിന്റെ കൊലയാളി ആര് - 44

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

ദേവകിക്ക് പ്രകാശൻ പറഞ്ഞത് കേട്ടതും സങ്കടം തോന്നി...ഇതേ സമയം മകന്റെ വാക്കുകൾ കേട്ടു എന്ത് ചെയ്യണം എന്നറിയാതെ ചിന്തയിലായിരുന്നു സരോജിനി.. " അമ്മേ..." ദേവകി സരോജിനിയുടെ അടുത്തേക്ക് വന്നു വിളിച്ചു.. "ഇതൊക്കെ ഞാൻ കാരണമാണ്..എന്നോട് ക്ഷമിക്കണം..." അവൾ സങ്കടത്തോടെ പറഞ്ഞു " അതെ ഇതെല്ലാം നി ഒറ്റ ഒരുത്തി കാരണം സംഭവിച്ചതാണ് എന്റെ കുടുംബത്തിൽ ...കൂടുതൽ വായിക്കുക