Her crimson – 2 book and story is written by Asha Aravind in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Her crimson – 2 is also popular in Women Focused in Malayalam and it is receiving from online readers very fast. Signup now to get access to this story.

അവളുടെ സിന്ദൂരം - 2

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Women Focused

അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അച്ഛനും അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ...കൂടുതൽ വായിക്കുക