അവളുടെ സിന്ദൂരം - 3

Aval എഴുതിയത് മലയാളം Women Focused

കല്യാണദിവസം ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ സ്വപ്നങ്ങളും പ്രതീക്ഷ കളും ഒക്കെയായി പുതിയ ജീവിതം ആരംഭിക്കൻ തുടങ്ങുന്ന ദിനം... എല്ലാ കണ്ണുകളും അവളുടെ സൗന്ദര്യം ഉറ്റു നോക്കുന്ന ദിവസം... അവൾക്കു നിറമുണ്ടോ.. മുടിയുണ്ടോ... നടക്കുന്നതെങ്ങനെയാ... കണ്ണെങ്ങനെ.. കതെങ്ങനെ... സ്വർണം എന്തോരം ഉണ്ട്.. അങ്ങനെ ഖവളെ അളന്നു തിട്ടപ്പെടുത്താൻ ഒരുപാടു പേരുണ്ടാകും... അങ്ങനെ അവളും ഒരു ...കൂടുതൽ വായിക്കുക