അവളുടെ സിന്ദൂരം - 7

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Women Focused

വീണ്ടും എല്ലാം സാധാരണ രീതിയിലായി തുടങ്ങി... പുള്ളിയുടെ അമ്മ അവളുടെ അധികം സംസാരിക്കാതെ ആയി...അവർ രാവിലെ അടുക്കളയിൽ കേറാതെയായി.. അവൾ തന്നെ എല്ലാം ഉണ്ടാക്കണം.. ഇതിനിടെ അയാളുടെ ചേച്ചി അവളുടെ അനിയത്തീടെ വീട്ടിലേക്ക് വിളിച്ചു അവരുടെ അമ്മയോട് അവർക്ക് കിട്ടിയ സ്വർണം പറഞ്ഞ തൂക്കത്തിലുണ്ടോ... ഇവിടെ കിട്ടിയത് തൂക്കം കുറവാണു.. മാറ്റില്ലാത്ത സ്വർണം ആണ്.... ...കൂടുതൽ വായിക്കുക