ആരും അല്ലാതായവൾ

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

പെട്ടെന്ന് ഒരു ദിവസം അവൾ ആരും അല്ലാതായി അല്ലെ... ഒരിക്കൽ പറഞ്ഞു നീയാണ് എല്ലാം എന്ന്.. നിയാണ്എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞത് എന്ന്...നിന്റെ രൂപവും ഭാവവും ഒക്കെ ഇഷ്ടമാണെന്നു...ആ വാക്കുകൾ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു... അവളെ കെട്ടിരിക്കാൻ അവളെ കാഴ്ചകൾ കാണിക്കാൻ.. അവളെ ഒന്നു ചേർത്ത് പിടിക്കാൻ ആരും ഇല്ലാതിരുന്ന സമയം...അവൾക്കു ...കൂടുതൽ വായിക്കുക