അഭി കണ്ടെത്തിയ രഹസ്യം - 4

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

അഭി കണ്ടെത്തിയ രഹസ്യം -4 അഭിയുടെ സംശയങ്ങൾ കൂടി കൊണ്ടേ ഇരുന്നു... പതിവുപോലെ തന്നെ അവളും കീർത്തിയും ഉണ്ടായിരുന്ന കുറച്ചു തുണികൾ അലക്കി ഇട്ടു.. പിന്നെ പോയി ഫ്രഷ് ആയി... കുറച്ചു നേരം ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചു... പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോണിൽ കുറച്ചു ടിക്ടോക് വീഡിയോസും നോക്കി ഇരിപ്പായി... അപ്പോഴേക്കും ഫുഡ്‌ കഴിക്കാൻ ...കൂടുതൽ വായിക്കുക