അഭി കണ്ടെത്തിയ രഹസ്യം - 5

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കീർത്തി ഓരോന്നും ആലോചിച്ചു അങ്ങനെ ഇരുന്നു.. ജനാലയിൽ കൂടി ഓരോ കാഴ്ചകൾ കണ്ടിരുന്നു... അവളുടെ നിമിഷങ്ങൾ അകന്ന് കൊണ്ടിരിക്കുന്നു... ഹൃദയമിടിപ്പ് കൂടി.. കൈക്കാലുകൾ വിറയൽ കൊണ്ടു... കണ്ണുകൾ അടച്ചു അവളുടെ മനസ്സിൽ പലമുഖവും തെളിഞ്ഞു.. അമ്മ, അച്ഛൻ.. ചേട്ടൻ അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ.. അതിൽ അവസാനം അഭിയുടെ മുഖവും തെളിഞ്ഞു.. "സോറി.. അഭി ...കൂടുതൽ വായിക്കുക