Secret discovered by Abhi എഴുതിയത് Chithra Chithu in Malayalam Novels
അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് അത്...