അഹം ബ്രമ്മസ്മി

Cherian Joseph എഴുതിയത് മലയാളം Classic Stories

അഹംബ്രഹ്മാസ്മിചെറിയാൻകെജോസഫ് ഇവൻ ഏതാ ? ഈ കിഴവൻ ? . കാലു മടക്കി എന്റെ വയറിൽ കുത്തി എന്റെ കിടക്കയിൽ ചെരിഞ്ഞു കിടന്നു എത്ര ശാന്തമായാണിപ്പോൾ ഉറങ്ങുന്നത് . അയാളുടെ കൂർക്കംവലി പുറത്തേക്കു തള്ളിയ ചീഞ്ഞ നാറ്റം എന്റെ അവശേഷിച്ച ഉറക്കവും വടിച്ചു നീക്കി . രാത്രി മുഴുവൻ അയാൾ എന്തൊരു ബഹളമായിരുന്നു ...കൂടുതൽ വായിക്കുക