അവളുടെ സ്വപ്നം

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

അവൾ എന്നാണ് സ്വപ്നം കാണാൻ തുടങ്ങിയത്..അവളുടെ സ്വപ്നം ഒരിക്കലും ഉറക്കത്തിലുള്ളതല്ല...ഉറങ്ങുമ്പോൾ കാണുന്ന സ്വപ്‌നങ്ങൾ ജീവിതവും ആയി വെല്യ ബന്ധമൊന്നും ഉണ്ടാവില്ല.. ചിലപ്പോ തമ്മിൽ തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത കൊച്ചു കൊച്ചു രംഗങ്ങളാവും.. അല്ലെങ്കിൽ മറ്റു വല്ലവരുടെയും ജീവിതത്തിൽ നടക്കുന്നത്കാ പോലെയാവും കാണുക... ഉണർന്നിരിക്കുമ്പോഴു സ്വപ്നം കാണാറുണ്ട്.. നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്... അതില്ന ...കൂടുതൽ വായിക്കുക