WHITE PAPERS

Anto Rex എഴുതിയത് മലയാളം Human Science

SCENE 1 DAY/EXT STREET CAFE വളരെ പ്രസന്നത തോന്നിക്കുന്ന ഒരു പകൽ. വളരെ ഭംഗിയിൽ interior ഒക്കെ ചെയ്തിട്ടുള്ള കുറച്ചു പ്രീമിയം ലുക്കുള്ള ഒരു കഫെയുടെ പുറംകാഴ്ച. പുറത്തു നിന്നും വാതിൽ തുറന്നു അകത്തേയ്ക്ക് കയറുന്ന ഒരാളുടെ പിന്നാലെ അകത്തേയ്ക്ക് കടന്നു ചെല്ലുന്ന ക്യാമറയും. മുന്നിൽ നടക്കുന്ന ആൾ ഒരു നിമിഷം ചുറ്റും ...കൂടുതൽ വായിക്കുക