മീനുവിന്റെ കൊലയാളി ആര് - 55

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

താൻ എല്ലാ വിധത്തിലും ജീവിതൽ തോറ്റു പോയി എന്ന് മനസിലാക്കിയ ദേവകി ഒന്നും തന്നെ മറക്കാതെ എല്ലാ വിവരവും പറയുവാൻ തീരുമാനിച്ചു... "അന്ന്... അന്ന് പതിവ് പോലെ ഞാൻ ജോലിക്ക് പുറപ്പെട്ടു... പനിയോ വയറുവേദനയോ എന്തോ അന്ന് മീനു സ്കൂളിൽ പോയില്ല... അവളുടെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ അത് ...കൂടുതൽ വായിക്കുക