Psycho എഴുതിയത് AyShAs StOrIeS in Malayalam Novels
"നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,

ഓരോ ദിവസം കഴിയുന്തോറും മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കേരളകരയിൽ നടന്ന് കൊണ്ടിരിക്കുന്നത്.....